കൊണ്ടോട്ടി: കൊട്ടൂക്കര പിപിഎം ഹയർസെക്കൻഡറി സ്കൂൾ 40ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പൂർവ വിദ്യാർഥി സംഗമവും യാത്രയയപ്പും (ക്രയോണ്‍സ്-2017) നാളെ ഉച്ചയ്ക്ക് രണ്ടിനു സ്കൂളിൽ നടക്കുമെന്ന് ഭാരാവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ടി.വി.ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന സമ്മേളനം, ബാച്ചുകളുടെ സംഗമം, യാത്രയയപ്പ് സമ്മേളനം, സാംസ്കാരിക സമ്മേളനം, പൂർവ അധ്യാപക സംഗമം, കലാവിരുന്നു തുടങ്ങിയവ നടക്കും. പ്രഫ. കൽപ്പറ്റ നാരായണൻ മുഖ്യപ്രഭാഷണം നടത്തും.
ഉദ്ഘാടന സമ്മേളനം, ബാച്ചുകളുടെ സംഗമം, യാത്രയയപ്പ് സമ്മേളനം, സാംസ്കാരിക സമ്മേളനം, പൂർവ അധ്യാപക സംഗമം, കലാവിരുന്നു തുടങ്ങിയവ നടക്കും. പ്രഫ. കൽപ്പറ്റ നാരായണൻ മുഖ്യപ്രഭാഷണം നടത്തും.