+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട​മ്മനി​ട്ട അ​നു​സ്മ​ര​ണം

വ​ണ്ണ​പ്പു​റം: ക​വി​ത ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ലൈ​ബ്ര​റി​യി​ൽ ക​ട​മ്മനി​ട്ട അ​നു​സ്മ​ര​ണ യോ​ഗ​വും അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ സു​കു​മാ​ർ അ​രി​ക്കു​ഴ​യ്ക്കും തൊ​
ക​ട​മ്മനി​ട്ട അ​നു​സ്മ​ര​ണം
വ​ണ്ണ​പ്പു​റം: ക​വി​ത ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ലൈ​ബ്ര​റി​യി​ൽ ക​ട​മ്മനി​ട്ട അ​നു​സ്മ​ര​ണ യോ​ഗ​വും അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ സു​കു​മാ​ർ അ​രി​ക്കു​ഴ​യ്ക്കും തൊ​മ്മ​ൻ​കു​ത്ത് ജോ​യി​ക്കും സ്വീ​ക​ര​ണ​വും ക​വി​യ​ര​ങ്ങും ന​ട​ത്തും. ലൈ​ബ്ര​റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജോ സെ​ബാ​സ്റ്റ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം ലൈ​ബ്ര​റി കൗ​ൺ​സി​ൽ സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​എം. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. ബാ​ബു പ​ള്ളി​പ്പാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ലീ​ല ത​ങ്ക​ൻ, ജ​ഗ​ദ​മ്മ വി​ജ​യ​ൻ, ഷൈ​നി റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ജോ​ൺ സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം റാ​ണി ജോ​സ് ന​ന്ദി​യും പ​റ​യും.