+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെം​ബ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ

ഇ​ട​വെ​ട്ടി: കേ​ര​ള കോ​ൺ​ഗ്ര​സ് തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം മെം​ബ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ ഇ​ട​വെ​ട്ടി​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു തോ​ട്ടു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ അം​ഗ​ത്വം ബാ​ല​ൻ മ​നോ
മെം​ബ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ
ഇ​ട​വെ​ട്ടി: കേ​ര​ള കോ​ൺ​ഗ്ര​സ് തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം മെം​ബ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ ഇ​ട​വെ​ട്ടി​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു തോ​ട്ടു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ അം​ഗ​ത്വം ബാ​ല​ൻ മ​നോ​ജ് സ്വീ​ക​രി​ച്ചു. പി.​എ​സ്. വി​ജ​യ​കു​മാ​ർ, വി.​ജെ. ജോ​യി, ബി​റ്റാ​ജ് ജോ​സ​ഫ്, പി.​യു. ജോ​സ്, പി.​സി. തോ​മ​സ്, ര​വീ​ന്ദ്ര​ൻ, കെ.​എ​സ്. തോ​മ​സ്, പോ​ൾ, മാ​ത്യു നെ​ടി​യ​ശാ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.