+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ന്‍​സ​ര്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ നാ​ളെ ഉ​ടു​മ്പ​ന്നൂ​രി​ല്‍

തൊ​ടു​പു​ഴ: ഉ​ടു​മ്പ​ന്നൂ​ര്‍ ഗു​രു​ദ​ര്‍​ശ​ന കു​ടും​ബ​കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ത​ല കാ​ന്‍​സ​ര്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ നാ​ളെ ന​ട​ക്കും. രാ​വി​ലെ പ​ത്തി​നു ഉ​ടു​മ്പ​ന്നൂ
കാ​ന്‍​സ​ര്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ നാ​ളെ ഉ​ടു​മ്പ​ന്നൂ​രി​ല്‍
തൊ​ടു​പു​ഴ: ഉ​ടു​മ്പ​ന്നൂ​ര്‍ ഗു​രു​ദ​ര്‍​ശ​ന കു​ടും​ബ​കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ത​ല കാ​ന്‍​സ​ര്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ നാ​ളെ ന​ട​ക്കും. രാ​വി​ലെ പ​ത്തി​നു ഉ​ടു​മ്പ​ന്നൂ​ര്‍ റോ​സ് ഓ​ഡി​റ്റോ​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ​യും തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍ സെ​ക്കൻഡ​റി സ്‌​കൂ​ളി​ലെ എ​സ്പി​സി​യു​ടെ​യും സ​ഹ​ക​രണത്തോ​ടെ​യാ​ണ് സെ​മി​നാ​ര്‍ ന​ട​ത്തു​ന്ന​ത്. ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ബി​ന്ദു സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ല്‍ പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എ​ന്‍.​എ​ന്‍. പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കേ​ര​ള കാ​ന്‍​സ​ര്‍ കെ​യ​ര്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​തോ​മ​സ് വ​ര്‍​ഗീ​സ് ക്ലാ​സ് ന​യി​ക്കും. ബി​ന്ദു ര​വീ​ന്ദ്ര​ന്‍, ഹാ​ജ​റ​സെ​യ്തു മു​ഹ​മ്മ​ദ്, സാ​ജു ഏ​ബ്രാ​ഹം, ജി​നോ വേ​ണു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. അ​ശ്വ​തി മ​ധു സ്വാ​ഗ​ത​വും എ .​ആ​ര്‍. ശ്രീ​ലാ​ല്‍ ന​ന്ദി​യും പ​റ​യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​ശ്വ​തി മ​ധു, ബി​നു ര​വീ​ന്ദ്ര​ന്‍, വ​സു​മ​തി സു​കു​മാ​ര​ന്‍, ജി​നോ വേ​ണു, എ.​ആ​ര്‍. ശ്രീ​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.