+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മ്മ​ർ ഫു​ട്ബോ​ൾ പ​രി​ശീ​ല​ന ക്യാ​ന്പ്

തൊ​ടു​പു​ഴ: സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ​യും ഫു​ട്ബോ​ൾ െ പ്ല​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ ഫു​ട്ബോ​ൾ പ​രി​ശീ​ല​ന ക്യാ
സ​മ്മ​ർ ഫു​ട്ബോ​ൾ പ​രി​ശീ​ല​ന ക്യാ​ന്പ്
തൊ​ടു​പു​ഴ: സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ​യും ഫു​ട്ബോ​ൾ െ പ്ല​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ ഫു​ട്ബോ​ൾ പ​രി​ശീ​ല​ന ക്യാ​ന്പി​ലേ​ക്ക് കാ​യി​ക താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ നാ​ളെ രാ​വി​ലെ എ​ട്ടി​നു മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഗ്രൗ​ണ്ടി​ൽ വ​യ​സ് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റും ഫോ​ട്ടോ​യു​മാ​യി എ​ത്തി​ച്ചേ​ര​ണ​മെ​ന്നു ക്യാ​ന്പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ലിം​കു​ട്ടി അ​റി​യി​ച്ചു. അ​ഞ്ചു​മു​ത​ൽ 17 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള താ​ര​ങ്ങ​ൾ​ക്ക് ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ക്കാം. സെ​ല​ക്ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ഏ​പ്രി​ൽ ര​ണ്ടു​മു​ത​ൽ മെ​യ് 13 വ​രെ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ്പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ, സ്പോ​ർ​ട്സ് ആ​യു​ർ​വേ​ദ റി​സ​ർ​ച്ച് സെ​ൽ തൊ​ടു​പു​ഴ, ഇ​ടു​ക്കി ജി​ല്ല ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ക്യാ​ന്പി​ൽ സ്പോ​ർ​ട്സ് മെ​ഡി​സി​ൻ, ന്യൂ​ട്രീഷ്യ​ൻ, യോ​ഗ എ​ന്നി​വ​ക്ക് പ്ര​ത്യേ​ക ക്ലാ​സു​ക​ൾ ന​ട​ത്തും. സ്പോ​ർ​ട്സ് സൈ​ക്കോ​ള​ജി​സ്റ്റ് സു​രേ​ഷ്കു​ട്ടി, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീം ​ഡോ​ക്ട​ർ ഷി​ബു വ​ർ​ഗീ​സ്, സ്പോ​ർ​ട്സ് ആ​യു​ർ​വേ​ദ ഡോ. ​മാ​ത്യൂ​സ് വെ​ന്പി​ള്ളി, ഡോ. ​മി​നി മോ​ഹ​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. ഫോ​ൺ: 8137874881.