+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ഡി​എ​ഫ് പ്ര​ക​ട​നം

അ​ടി​മാ​ലി: പ​രീ​ക്ഷാ​ന​ട​ത്തി​പ്പി​ൽ വീ​ഴ്ച​പ​റ്റി​യ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സെ​ക്ര​ട്ടേ​റി​യേ​റ്റി​നു​മു​ന്നി​ൽ
യു​ഡി​എ​ഫ് പ്ര​ക​ട​നം
അ​ടി​മാ​ലി: പ​രീ​ക്ഷാ​ന​ട​ത്തി​പ്പി​ൽ വീ​ഴ്ച​പ​റ്റി​യ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സെ​ക്ര​ട്ടേ​റി​യേ​റ്റി​നു​മു​ന്നി​ൽ ന​ട​ത്തു​ന്ന ഉ​പ​വാ​സ​സ​മ​ര​ത്തി​ന് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് യു​ഡി​എ​ഫ് അ​ടി​മാ​ലി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.
പ്ര​ക​ട​ന​ത്തി​ന് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ കെ.​എ​സ്. റി​യാ​ദ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഇ​ൻ​ഫ​ന്‍റ് തോ​മ​സ്, സി​എം​പി യു​വ​ജ​ന​വി​ഭാ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ. കു​ര്യ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​സ്. സി​ദ്ദി​ഖ്, എം.​ഐ. ജ​ബ്ബാ​ർ, അ​ന​സ് ഇ​ബ്ര​ഹിം, എം.​എ. അ​ൻ​സാ​രി, പ​യ​സ് എ​ൻ. പ​റ​ന്പി​ൽ, കെ.​ജെ. സി​ബി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.