ഏലപ്പാറ: ചിന്നാർ നാലാംമൈൽ സെന്റ് ജോർജ് പള്ളി നിർമാണ ധനശേഖരണാർഥം ആവിഷ്കരിച്ച സമ്മാന കൂപ്പൺ നറുക്കെടുപ്പ് മാറ്റിവച്ചതായി വികാരി ഫാ. ജേക്കബ് പീടികയിൽ അറിയിച്ചു.
ഓഗസ്റ്റ് 15-ലേക്കാണ് നറുക്കെടുപ്പ് മാറ്റിയത്. ഇന്നലെ നറുക്കെടുപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
ഓഗസ്റ്റ് 15-ലേക്കാണ് നറുക്കെടുപ്പ് മാറ്റിയത്. ഇന്നലെ നറുക്കെടുപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.