കഡാവർ റിലീസിനൊരുങ്ങുന്നു

11:34 AM Oct 01, 2019 | Deepika.com

അ​മ​ല​പോ​ൾ അ​ടു​ത്ത​താ​യി നാ​യി​ക​യാ​യി എ​ത്തു​ന്ന​ ഫൊ​റ​ൻ​സി​ക് ക്രൈം ​ത്രി​ല്ല​റി ക​ഡാ​വ​ർ ഉ​ട​ൻ ത​ന്നെ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ചി​ത്ര​ത്തി​ൽ ഫൊ​റ​ൻ​സി​ക് സ​ർ​ജ​നാ​യ ഡോ​ക്ട​ർ ഭ​ഭ്ര എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​മ​ല​പോ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​മ​ല​യു​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വെ​ല്ലുവി​ളി നി​റ​ഞ്ഞ ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും ഇ​തെ​ന്ന് നി​ർ​മാ​താ​വ് അ​ഭി​ലാ​ഷ് പ​റ​ഞ്ഞു. ന​വാ​ഗ​ത​നാ​യ അ​നൂ​പ് പ​ണി​ക്ക​രാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​ഭി​ലാ​ഷ് പി​ള്ള​ ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ത​യാ​റാ​ക്കി​യി​രി​ക്കു​ന്നു.