+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​രി​ക്കു​ന്ന​ത് പി​ടി​ച്ചു​പ​റി സ​ർ​ക്കാ​ർ: ഹ​ക്കീം കു​ന്നി​ൽ

മ​ഞ്ചേ​ശ്വ​രം: ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​വ​കാ​ശ​ങ്ങ​ൾ​ക്കും നേ​രെ കൊ​ഞ്ഞ​നം കു​ത്തി പു​തു​താ​യി ഒ​രാ​നു​കൂ​ല്യ​വും ന​ൽ​കാ​തെ പി​ടി​ച്ചു​പ​റി ന​ട​ത്തു​ന്ന ഒ​രു സം​ഘ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ
ഭ​രി​ക്കു​ന്ന​ത് പി​ടി​ച്ചു​പ​റി  സ​ർ​ക്കാ​ർ: ഹ​ക്കീം കു​ന്നി​ൽ
മ​ഞ്ചേ​ശ്വ​രം: ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​വ​കാ​ശ​ങ്ങ​ൾ​ക്കും നേ​രെ കൊ​ഞ്ഞ​നം കു​ത്തി പു​തു​താ​യി ഒ​രാ​നു​കൂ​ല്യ​വും ന​ൽ​കാ​തെ പി​ടി​ച്ചു​പ​റി ന​ട​ത്തു​ന്ന ഒ​രു സം​ഘ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ. വ​ര​ൾ​ച്ചാ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ടു​ത്ത വ​ര​ൾ​ച്ച മൂ​ലം കൃ​ഷി ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഈ ​കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം പോ​ലും ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി​ക​ളി​ല്ലാ​തെ മാ​ഫി​യ​ക​ൾ​ക്കും, ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ​ക്കും ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണു സ​ർ​ക്കാ​ർ. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ ബോ​ർ​ക്ക​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ർ​ഷ​ദ് വോ​ർ​ക്കാ​ടി, മ​മ​ത ദി​വാ​ക​ർ, സ​ത്യ​ൻ ഉ​പ്പ​ള, സ​ത്യ​നാ​രാ​യ​ണ ക​ല്ലൂ​രാ​യ, മു​ഹ​മ്മ​ദ് മ​ജ​ൽ, ഗു​രു​വ​പ്പ മ​ഞ്ചേ​ശ്വ​രം, ഇ​ബ്രാ​ഹിം, ഹ​മീ​ദ് കോ​ടി​യ​ടു​ക്ക, പ്ര​സാ​ദ് റൈ, ​തി​മ്മ​പ്പ ഷെ​ട്ടി, മു​ഹ​മ്മ​ദ് ബെ​ഞ്ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.