+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ചെ​റു​കി​ട കോ​ഴി​ക്ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി തീ​ർ​ക്ക​ണം’

ചെ​റു​വ​ത്തൂ​ർ: ചെ​റു​കി​ട കോ​ഴി​ക്ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് ചെ​റു​കി​ട കോ​ഴിക്കർ​ഷ​ക​രു​ടെ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ചെ​റു​വ​ത്തൂ​ർ: ചെ​റു​കി​ട കോ​ഴി​ക്ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് ചെ​റു​കി​ട കോ​ഴിക്കർ​ഷ​ക​രു​ടെ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​ര സം​സ്ഥാ​ന ലോ​ബി​ക​ളു​ടെ​യും ഇ​ട​ത്ത​ട്ടു​കാ​രു​ടെ​യും ചൂ​ഷ​ണ​ത്താ​ൽ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് പോ​ലും താ​ങ്ങാ​നാ​വാ​തെ ക​ർ​ഷ​ക​ർ ദു​രി​തം പേ​റു​ക​യാ​ണ്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വെ​ങ്ങാ​ട്ട് കു​ഞ്ഞി​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തം​ഗം പി.​പി. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി.​വി. ജ​നാ​ർ​ദ​ന​ൻ, ച​ന്ദ്ര​ൻ മാ​ണി​യാ​ട്ട്, കെ. ​ര​മേ​ശ​ൻ, സി.​കെ.​ച​ന്ദ്ര​ൻ, ക​രു​ണാ​ക​ര​ൻ നീ​ലേ​ശ്വ​രം, വി​ശ്വം​ഭ​ര​ൻ കൊ​ഴു​മ്മ​ൽ, മോ​ഹ​ന​ൻ മാ​ണി​യാ​ട്ട്, ര​ജീ​ഷ് വെ​ള്ളാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ച​ന്ദ്ര​ൻ മാ​ണി​യാ​ട്ട് (ചെ​യ​ർ​മാ​ൻ)​സി.​വി. ജ​നാ​ർ​ദ​ന​ൻ(​ക​ണ്‍​വീ​ന​ർ).