+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജി​ൽ കെ​ട്ടി​ട​സ​മു​ച്ച​യം ഇ​ന്നു മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

കാ​ഞ്ഞ​ങ്ങാ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്നു രാ​വി​ലെ 11നു ​പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജി​ൽ നി​ർ​മി​ച്ച അ​തി​ഥി മ​ന്ദി​രം, ട്രെ​യി​നീ​സ് ഹോ​സ്റ്റ​ൽ, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ബ്ലോ
പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക  കോ​ള​ജി​ൽ കെ​ട്ടി​ട​സ​മു​ച്ച​യം  ഇ​ന്നു മു​ഖ്യ​മ​ന്ത്രി  ഉ​ദ്ഘാ​ട​നം ചെ​യ്യും
കാ​ഞ്ഞ​ങ്ങാ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്നു രാ​വി​ലെ 11നു ​പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജി​ൽ നി​ർ​മി​ച്ച അ​തി​ഥി മ​ന്ദി​രം, ട്രെ​യി​നീ​സ് ഹോ​സ്റ്റ​ൽ, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ബ്ലോ​ക്ക് ര​ണ്ടാം​ഘ​ട്ടം, അ​വ​ക്ഷി​പ്ത കീ​ട​നാ​ശി​നി പ​രി​ശോ​ധ​നാ ല​ബോ​റ​ട്ട​റി, മൈ​ക്രോ ബ​യോ​ള​ജി ല​ബോ​റ​ട്ട​റി എ​ന്നി​ വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ സം​ര​ക്ഷി​ത കൃ​ഷി യൂ​ണി​റ്റി​ന് ത​റ​ക്ക​ല്ലി​ടും. റ​വ​ന്യൂ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.