+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ ധ​ന​സ​ഹാ​യ​വി​ത​ര​ണം ഇ​ന്നു മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ദേ​ശീ​യ​മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ പ്ര​കാ​രം ന​ൽ​കു​ന്ന പ്ര​ത്യേ​ക ധ​ന​സ​ഹാ​യ​ത്തി​ന്‍റെ അ​വ​സാ​ന​ഗ​ഡു വി​ത​ര​ണോ​ദ്ഘാ​ട​
എ​ൻ​ഡോ​സ​ൾ​ഫാ​ൻ ധ​ന​സ​ഹാ​യ​വി​ത​ര​ണം   ഇ​ന്നു മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ദേ​ശീ​യ​മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ പ്ര​കാ​രം ന​ൽ​കു​ന്ന പ്ര​ത്യേ​ക ധ​ന​സ​ഹാ​യ​ത്തി​ന്‍റെ അ​വ​സാ​ന​ഗ​ഡു വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10നു ​ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ, കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ, പി.​ക​രു​ണാ​ക​ര​ൻ എം​പി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. ജി​ല്ല​യി​ലെ എം ​എ​ൽ​എ​മാ​രും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. ജി​ല്ല​യി​ലെ 11 എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും 10 വീ​തം പേ​ർ​ക്കാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കു​ക. 110 പേ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യും.