+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ അ​ഞ്ചു മു​ത​ൽ

കാ​സ​ർ​ഗോ​ഡ്: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ ഏ​പ്രി​ൽ അ​ഞ്ചു മു​ത​ൽ ഒ​ന്പ​തു വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി സ്പെ​ഷ​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്
എ​ൻ​ഡോ​സ​ൾ​ഫാ​ൻ മെ​ഡി​ക്ക​ൽ  ക്യാ​ന്പു​ക​ൾ അ​ഞ്ചു മു​ത​ൽ
കാ​സ​ർ​ഗോ​ഡ്: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ ഏ​പ്രി​ൽ അ​ഞ്ചു മു​ത​ൽ ഒ​ന്പ​തു വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി സ്പെ​ഷ​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും. അ​ഞ്ചി​ന് ചീ​മേ​നി ജി​എ​ച്ച്എ​സ്എ​സ്, ആ​റി​നു രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി എ​ച്ച്എ​സ്എ​സ്, ഏ​ഴി​നു പെ​ർ​ഡാ​ല എ​ച്ച്എ​സ്എ​സ്, എ​ട്ടി​ന് ബോ​വി​ക്കാ​നം ബി​എ​ആ​ർ​എ​ച്ച്എ​സ്, ഒ​ന്പ​തി​നു പെ​രി​യ ജി​എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ ന​ട​ത്തു​ക.
സ്പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ല​ഭ്യ​മാ​യ അ​പേ​ക്ഷ​ക​ളും കേ​സ് ഷീ​റ്റു​ക​ളും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള സ്പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ പാ​ന​ൽ പ​രി​ശോ​ധി​ക്കു​ക​യും മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ പ​ങ്കെ​ടു​പ്പി​ക്കേ​ണ്ടു​ന്ന ആ​ളു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​വ​ർ​ക്കു​ള​ള സ്ലി​പ്പു​ക​ൾ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി അ​താ​ത് ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​ണ്. മു​ൻ​കൂ​ട്ടി വി​ത​ര​ണം ചെ​യ്യു​ന്ന സ്ലി​പ്പു​ക​ൾ ല​ഭി​ക്കു​ന്ന ആ​ളു​ക​ൾ മാ​ത്ര​മേ സ്പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തേ​ണ്ട​തു​ള​ളൂ.
വി​വി​ധ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ നി​ന്നും എ​ത്തു​ന്ന വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ളി​ൽ 10 സ്പെ​ഷാ​ലി​റ്റി​ക​ളി​ലാ​യാ​ണ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക. സ്പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യു​ള​ള സ്ലി​പ്പു​ക​ൾ ല​ഭി​ക്കു​ന്ന രോ​ഗി​ക​ൾ അ​വ​ർ​ക്കാ​യി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട ക്യാ​ന്പി​ൽ പ്ര​സ്തു​ത ദി​വ​സം രാ​വി​ലെ എ​ത്തി ബ​ന്ധ​പ്പെ​ട്ട സ്പെ​ഷാ​ലി​റ്റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കേ​ണ്ട​താ​ണ്. ഇ​തി​നാ​യി ല​ഭ്യ​മാ​യ സ്ലി​പ്പു​ക​ൾ അ​താ​തു കൗ​ണ്ട​റു​ക​ളി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് എ​ൻ എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​രാ​മ​ൻ സ്വാ​തി​വാ​മ​ൻ അ​റി​യി​ച്ചു.