കാട്ടൂർ: ബ്ലോക്ക് കോണ്‍ഗ്രസ്-ഐ നേതൃസമ്മേളനം ഇരിങ്ങാലക്കുട മുനിസിപ്പൽ രാജീവ്ഗാന്ധി ടൗണ്‍ഹാളിൽ നടന്നു. ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 80 ബൂത്ത് പ്രസിഡന്റുമാരെ ആദരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.പി.ജാക്സൻ ഉദ്ഘാടനവും കാട്ടൂർ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വർഗീസ് പുത്തനങ്ങാടി അധ്യക്ഷതയും വഹിച്ചു. പി.ഐ. ജോസ് സ്വാഗതവും തങ്കപ്പൻ പാറയിൽ നന്ദിയും പറഞ്ഞു.
മുൻ എംഎൽഎ ടി.വി.ചന്ദ്രമോഹനൻ, കെപിസിസി എക്സിക്യൂട്ടീവ് മെംബർ ടി.വി.ജോണ്സണ്, ഡിസിസി സെക്രട്ടറിമാരായ കെ.വി.ദാസൻ, ആന്റോ പെരുന്പിള്ളി, ടി.ജെ.സനീഷ്കുമാർ, ജെയിംസ് പല്ലിശേരി, സോണിയ ഗിരി, ഐ.കെ.ശിവജ്ഞാനം,
മണ്ഡലം പ്രസിഡന്റുമാരായ ഷാറ്റോ കുര്യൻ, എ.എസ്. ഹൈദ്രോസ്, തിലകൻ പൊയ്യാറ, കെ.പി. റിഷിപാൽ, പി.കെ.ഷാജു എന്നിവർ പ്രസംഗിച്ചു.