+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​നാ​ൾ ക​മ്മ​ിറ്റി ഓ​ഫീ​സ് തുറന്നു

വേ​ലൂ​പ്പാ​ടം: തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ മേയ് ആറ്, ഏഴ്, എട്ട് തീയ​തി​ക​ളി​ൽ ന​ട​ത്തു​ന്ന വിശുദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വിശുദ്ധ സെ​ബ​സ്ത്യ​ാനോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും
തി​രു​നാ​ൾ ക​മ്മ​ിറ്റി ഓ​ഫീ​സ് തുറന്നു
വേ​ലൂ​പ്പാ​ടം: തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ മേയ് ആറ്, ഏഴ്, എട്ട് തീയ​തി​ക​ളി​ൽ ന​ട​ത്തു​ന്ന വിശുദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വിശുദ്ധ സെ​ബ​സ്ത്യ​ാനോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന്‍റെ ക​മ്മ​ിറ്റി ഓ​ഫീ​സ് വി​കാ​രി ഫാ. ​പോ​ൾ​സ​ണ്‍ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷി​ജോ ഞെ​രി​ഞ്ഞാം​പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. വി​കാ​രി ഫാ. ​റി​ൻ​ജോ ഓ​ല​പ്പു​ര​യ്ക്ക​ൽ, സേ​വ്യ​ർ പൂ​ക്കോ​ട​ൻ, ജേക്കബ് ന​ടു​വി​ൽപീ​ടി​ക, ജ​സ്റ്റി​ൻ മു​ല്ലൂ​ർ, കെ.​ടി. ഫ്ര​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.