+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജൈവ ഗ്രാമ പദ്ധതിയുമായി പ​ഴ​യ​ന്നൂ​ർ ബ​ജ​റ്റ്

പ​ഴ​യ​ന്നൂ​ർ: പ​ശ്ചാ​ത്ത​ല മേ​ഖ​ല​യ്ക്ക് 45 ശ​ത​മാ​ന​വും സേ​വ​ന​മേ​ഖ​ല​യ്ക്ക് 35 ശ​ത​മാ​ന​വും ഉ​ൽ​പ്പാ​ദ​ന​മേ​ഖ​ല​യ്ക്ക് 20 ശ​ത​മാ​ന​വും വ​ക​യി​രു​ത്തി 96,48,57,10 ആ​കെ വ​രു​മാ​ന​വും 960135710 ചി​ല​വു
ജൈവ ഗ്രാമ പദ്ധതിയുമായി  പ​ഴ​യ​ന്നൂ​ർ ബ​ജ​റ്റ്
പ​ഴ​യ​ന്നൂ​ർ: പ​ശ്ചാ​ത്ത​ല മേ​ഖ​ല​യ്ക്ക് 45 ശ​ത​മാ​ന​വും സേ​വ​ന​മേ​ഖ​ല​യ്ക്ക് 35 ശ​ത​മാ​ന​വും ഉ​ൽ​പ്പാ​ദ​ന​മേ​ഖ​ല​യ്ക്ക് 20 ശ​ത​മാ​ന​വും വ​ക​യി​രു​ത്തി 96,48,57,10 ആ​കെ വ​രു​മാ​ന​വും 960135710 ചി​ല​വും 3,50,000 മി​ച്ച​വു​മു​ള്ള ബ​ജ​റ്റ് പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​വ​ത​രി​പ്പി​ച്ചു.
ഭ​ക്ഷ്യ​ധാ​ന്യ ഉ​ത്പാ​ദ​ന രം​ഗ​ത്ത് സം​സ്ഥാ​ന​ത​ല നേ​ട്ടം ഉ​റ​പ്പാ​ക്കി​യും സ​ന്പൂ​ർ​ണ ജൈ​വ​ഗ്രാ​മ​പ​ദ്ധ​തി വി​വി​ധ ഏ​ജ​ൻ​സി​ക​ളെ കോ​ർ​ത്തി​ണ​ക്കി ന​ട​പ്പാ​ക്കി​യും പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ അ​ഞ്ചു​വ​ർ​ഷ​കൊ​ണ്ട് വി​ക​സി​ത​മാ​ക്കി​യി​ട്ടു​ള്ള ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പ​ദ്മ​കു​മാ​ർ അ​വ​ത​രി​പ്പി​ച്ച​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ത​ങ്ക​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.