+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാ​ഗു​ൽ​ത്താ അ​ഭി​ഷേ​ക​ജ്വാ​ല ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു​മു​ത​ൽ

ചേ​രും​കു​ഴി: ചേ​രും​കു​ഴി വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഇ​ട​വ​ക ദൈ​വാ​ല​യ​ത്തി​ൽ ഇ​ന്നു​മു​ത​ൽ ഞാ​യ​ർ വ​രെ ഗാ​ഗു​ൽ​ത്താ അ​ഭി​ഷേ​ക​ജ്വാ​ല ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തു​ന്നു. വൈ​കു​ന്നേ​രം 5.30 മു​ത​ൽ രാ​ത
ഗാ​ഗു​ൽ​ത്താ അ​ഭി​ഷേ​ക​ജ്വാ​ല ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു​മു​ത​ൽ
ചേ​രും​കു​ഴി: ചേ​രും​കു​ഴി വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഇ​ട​വ​ക ദൈ​വാ​ല​യ​ത്തി​ൽ ഇ​ന്നു​മു​ത​ൽ ഞാ​യ​ർ വ​രെ ഗാ​ഗു​ൽ​ത്താ അ​ഭി​ഷേ​ക​ജ്വാ​ല ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തു​ന്നു. വൈ​കു​ന്നേ​രം 5.30 മു​ത​ൽ രാ​ത്രി 9.30 വ​രെ ന​ട​ത്തു​ന്ന ക​ണ്‍​വ​ൻ​ഷ​നു ഫാ. ​ബെ​ന്നി പീ​റ്റ​ർ വെ​ട്ടി​ക്ക​നാം​കു​ടി നേ​തൃ​ത്വം ന​ൽ​കും.