+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട​ങ്ങോ​ട് കൂ​ട്ട​ആ​ത്മ​ഹ​ത്യ: വൈ​ഷ്ണ​വി​യു​ടെ പ​ഠ​ന​ച്ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കും

തൃ​ശൂ​ർ: ക​ട​ങ്ങോ​ട് കി​ഴ​ക്കു​മു​റി കൊ​ട്ടി​ല​പ്പ​റ​ന്പി​ൽ കു​ടും​ബം കൂ​ട്ടആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ രക്ഷപ്പെട്ട എ​ട്ടു വ​യ​സു​കാ​രി വൈ​ഷ്ണ​വി​യു​ടെ വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​
ക​ട​ങ്ങോ​ട് കൂ​ട്ട​ആ​ത്മ​ഹ​ത്യ:  വൈ​ഷ്ണ​വി​യു​ടെ പ​ഠ​ന​ച്ചെ​ല​വ്  സ​ർ​ക്കാ​ർ വ​ഹി​ക്കും
തൃ​ശൂ​ർ: ക​ട​ങ്ങോ​ട് കി​ഴ​ക്കു​മു​റി കൊ​ട്ടി​ല​പ്പ​റ​ന്പി​ൽ കു​ടും​ബം കൂ​ട്ടആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ രക്ഷപ്പെട്ട എ​ട്ടു വ​യ​സു​കാ​രി വൈ​ഷ്ണ​വി​യു​ടെ വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കും. ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്