+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ൻ മൂന്നിന്c

ആ​ന്പ​ല്ലൂ​ർ: പു​തു​ക്കാ​ട് ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ന് ഏ​പ്രി​ൽ മൂ​ന്നി​ന് തു​ട​ക്ക​മാ​കും.ആ​ന്പ​ല്ലൂ​ർ ജോ​ർ​ജ് ടൗ​ണ്‍ മൈ​താ​ന​ത്തു ന​ട​ക്
കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ൻ മൂന്നിന്c
ആ​ന്പ​ല്ലൂ​ർ: പു​തു​ക്കാ​ട് ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ന് ഏ​പ്രി​ൽ മൂ​ന്നി​ന് തു​ട​ക്ക​മാ​കും.
ആ​ന്പ​ല്ലൂ​ർ ജോ​ർ​ജ് ടൗ​ണ്‍ മൈ​താ​ന​ത്തു ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ അ​തി​രൂ​പ​ത മെ​ത്രാ​ൻ മാർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ​. ഡൊ​മ​ി നി​ക് വ​ാളന്മനാ​ൽ ക​ണ്‍​വെ​ൻ​ഷ​നു നേ​തൃ​ത്വം ന​ല്​കും. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​ൻ മാർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ, എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി രൂ​പ​ത മെ​ത്രാ​ൻ മാർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ധ്യാ​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ യാ​ത്രാസൗ​ക​ര്യ​ത്തി​നായി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​യി പ്ര​ത്യേ​കം ബ​സ് സ​ർ​വീ​സും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെന്നു ഫാ. ​പോ​ൾ​സ​ൻ പാ​ല​ത്തി​ങ്ക​ൽ, ഫാ. ​ഡേ​വീ​സ് പു​ലി​ക്കോ​ട്ടി​ൽ, ഫാ. ​സെ​ബി പു​ത്തൂ​ർ, ആ​ന്‍റോ മ​ഞ്ഞ​ളി, ബി​ജു പു​ളി​ക്ക​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.