+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ഷേ​ധ മ​തി​ൽ തീ​ർ​ത്തു

കൊ​ര​ട്ടി: വ​ഴി​ച്ചാ​ൽ റെ​യി​ൽ​വേ പ​രി​സ​ര​ത്ത് ബി​വ​റേ​ജ​സ് ഷോപ്പ് വ​രു​ന്ന​തി​നെ എ​തി​ർ​ത്തുകൊ​ണ്ട ് നി​ർ​ദി​ഷ്ട ക​ട​യു​ടെ മു​ന്പി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും പ്ര​തി​ഷേ​ധ മ​തി​ൽ തീ​ർ​ത്തു.
പ്ര​തി​ഷേ​ധ മ​തി​ൽ തീ​ർ​ത്തു
കൊ​ര​ട്ടി: വ​ഴി​ച്ചാ​ൽ റെ​യി​ൽ​വേ പ​രി​സ​ര​ത്ത് ബി​വ​റേ​ജ​സ് ഷോപ്പ്
വ​രു​ന്ന​തി​നെ എ​തി​ർ​ത്തുകൊ​ണ്ട ് നി​ർ​ദി​ഷ്ട ക​ട​യു​ടെ മു​ന്പി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും പ്ര​തി​ഷേ​ധ മ​തി​ൽ തീ​ർ​ത്തു.
പ്രക​ട​ന​ത്തി​നും പ്ര​തി​ഷേധ കൂ​ട്ടാ​യ്മ​ക്കും ആക്‌ഷ​ൻ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ.​ ഷാ​ജ​ഹാ​ൻ അവാ​ർ​ഡ് മെ​ന്പർമാ​രാ​യ ഡേ​വി​സ് മൂ​ല​ൻ, ജ​യ്നി ​ജോ​ഷി, മി​നി ഡേ​വി​സ്, ബേ​ബി ക​ല്ലൂ​ക്കാ​ര​ൻ, പി. ജി. സ​ത്യ​പാ​ല​ൻ, ആ​നി ഏ​ലി​യാ​സ്, ലി​ല്ലി പൗ​ലോ​സ് എ​ന്നി​വർ നേ​തൃ​ത്വം ന​ല്കി.