+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ട്ട​ർ അ​ഥോറി​റ്റി പൈ​പ്പു​ക​ൾ സം​യോ​ജി​പ്പി​ക്കാ​ൻ പ​ഴ​യ ചെ​രു​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി പ​രാ​തി

മാ​ള: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ൾ സം​യോ​ജി​പ്പി​ക്കാ​ൻ പ​ഴയ ചെ​രു​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​രു​ന്നു. കു​ടി​വെ​ള്ളം ക​ട​ന്നു​പോ​കു​ന്ന പൈ​പ്പു​ക ളാ​ണ് ഉ​പ​യോ​ഗി​ച്
വാ​ട്ട​ർ അ​ഥോറി​റ്റി പൈ​പ്പു​ക​ൾ സം​യോ​ജി​പ്പി​ക്കാ​ൻ പ​ഴ​യ ചെ​രു​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി പ​രാ​തി
മാ​ള: വാ​ട്ട​ർ
അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ൾ സം​യോ​ജി​പ്പി​ക്കാ​ൻ പ​ഴയ ചെ​രു​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​രു​ന്നു. കു​ടി​വെ​ള്ളം ക​ട​ന്നു​പോ​കു​ന്ന പൈ​പ്പു​ക ളാ​ണ് ഉ​പ​യോ​ഗി​ച്ച ചെ​രു​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് സം​യോ​ജി​പ്പി​ക്കു​ന്ന​ത്.
റ​ബ​ർ വാ​ഷു​ക​ൾ ഉ​പ​യോ​ഗി​ച്ച് സം​യോ​ജി​പ്പി​ക്കേ​ണ്ടി​ട​ത്താ​ണ് പ​ഴ​യ ചെ​രു​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. റ​ബ​ർ വാ​ഷു​ക​ൾ വി​പ​ണി​യി​ൽ കി​ട്ടാ​നി​ല്ലാ​ത്ത​താ​ണ് ചെ​രു​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി ജീ​വ​ന​ക്കാ​രു​ടെ വി​ശ​ദീ​ക​ര​ണം. ഇ​ന്ന​ലെ വ​ട​മ ജം​ഗ്്ഷ​നി​ൽ പൈ​പ്പു​ക​ൾ ഇ​ത്ത​ര​ത്തി​ൽ സം​യോ​ജി​പ്പി​ക്കു​ന്ന​തു ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ർ പ്ര​ശ്നം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു.