+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സേ​വാ ഭാ​ര​തി വി​വാ​ഹ ധ​ന​സ​ഹാ​യം ന​ൽ​കി

കോ​ടാ​ലി: സേ​വാ​ഭാ​ര​തി കോ​ടാ​ലി യു​ണി​റ്റി​ന്‍റേ​യും ക​ട​ന്പോ​ട് ഗ്രാ​മ​സേ​വാ​സ​മി​തി​യു​ടേ​യും മം​ഗ​ല്യ നി​ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​ധ​ന യു​വ​തി​ക​ൾ​ക്കു​ള്ള വി​വാ​ഹ ധ​ന​സ​ഹാ​യം വി​ത​ര​ണം
സേ​വാ ഭാ​ര​തി വി​വാ​ഹ ധ​ന​സ​ഹാ​യം ന​ൽ​കി
കോ​ടാ​ലി: സേ​വാ​ഭാ​ര​തി കോ​ടാ​ലി യു​ണി​റ്റി​ന്‍റേ​യും ക​ട​ന്പോ​ട് ഗ്രാ​മ​സേ​വാ​സ​മി​തി​യു​ടേ​യും മം​ഗ​ല്യ നി​ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​ധ​ന യു​വ​തി​ക​ൾ​ക്കു​ള്ള വി​വാ​ഹ ധ​ന​സ​ഹാ​യം വി​ത​ര​ണം ക​ട​ന്പോ​ട് ഇ​രി​ങ്ങാ​ന്പു​ള്ളി സു​ലോ​ച​ന​യ്ക്കു ന​ൽ​കി.
സേ​വാ​ഭാ​ര​തി കോ​ടാ​ലി പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.ച​ന്ദ്ര​ൻ,ആ​ർ.​
എ​സ്.​എ​സ്. കൊ​ട​ക​ര താ​ലൂ​ക്ക് സ​ഹ​കാ​ര്യ​വാ​ഹ​ക് എ. ​സു​ഭാ​ഷ് . സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​ർ പി.​യു. ജ​യ​ൻ, എം.​എ​ൻ. അ​ജ​യ​ൻ,
ഇ.​വി.​സ​ത്യ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.