+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വ​തി ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു

കൊ​ട​ക​ര: ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ നി​ർ​ധ​ന യു​വ​തി ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു​. മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചു​ങ്കാ​ൽ കാ​ര​യി​ൽ ര​നീ​ഷ്കു​മാ​റി​ന്‍റെ ഭാ​ര്യ സ​ബി​ത (26 )യാ​ണ് സന്മന​സുള്ള
യു​വ​തി ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു
കൊ​ട​ക​ര: ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ നി​ർ​ധ​ന യു​വ​തി ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു​. മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചു​ങ്കാ​ൽ കാ​ര​യി​ൽ ര​നീ​ഷ്കു​മാ​റി​ന്‍റെ ഭാ​ര്യ സ​ബി​ത (26 )യാ​ണ് സന്മന​സുള്ള​വ​രു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്. വൃ​ക്ക​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്കും തു​ട​ർ​ചി​കി​ത്സ​ക്കു​മാ​യി 20 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ്
ക​ണ്ടത്തേ​ണ്ടത്. ​നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ ഇ​വ​രു​ടെ ചി​കി​ത്സാ ചെല​വ് സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യി വാ​ർ​ഡ് മെ​ന്പ​ർ സി.​കെ.​ ഗോ​പി​നാ​ഥ​ൻ ചെ​യ​ർ​മാ​നും(​ഫോ​ണ്‍:9633529718) എ​ൻ.​കെ.​ ശ്രീ​നി​വാ​സ​ൻ ക​ണ്‍​വീ​ന​റു​മാ​യി "സ​ബി​ത ചി​കി​ത്സാ സ​ഹാ​യ സ​മി​തി’ രൂ​പ​ീക​രി​ച്ചു. എ​സ്​ബിടി കോ​ടാ​ലി ബ്രാ​ഞ്ച് അ​ക്കൗ​ണ്ട ് ന​ന്പ​ർ 67394809004, ഐഎ​ഫ്എ​സ്‌സി കോഡ് എ​സ്ബിആ​ർ 0000736.