+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി

മ​റ്റ​ത്തൂ​ർ: വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​വ​നാ​ട് ശു​ദ്ധ​ജ​ല​പ​ദ്ധ​തി​യു​ടെ പ​ന്പ് ഹൗ​സ് പ​രി​സ​ര​ത്തേ​ക്കു​ള്ള വ​ഴി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ത​ട​സ​പ്പെ​ടു​ത്തി​യ​താ​
വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി
മ​റ്റ​ത്തൂ​ർ: വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​വ​നാ​ട് ശു​ദ്ധ​ജ​ല​പ​ദ്ധ​തി​യു​ടെ പ​ന്പ് ഹൗ​സ് പ​രി​സ​ര​ത്തേ​ക്കു​ള്ള വ​ഴി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ത​ട​സ​പ്പെ​ടു​ത്തി​യ​താ​യി ആ​ക്ഷേ​പം. കു​റു​മാ​ലി​പ്പു​ഴ​യി​ലെ ആ​റ്റ​പ്പി​ള്ളി​യി​ലു​ള്ള പ​ന്പ് ഹൗ​സി​ലേ​ക്കു​ള്ള മാ​ർ​ഗ​മാ​ണ് ഭൂ​മി​യു​ടെ അ​വ​കാ​ശ​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ചി​ല​ർ മ​ണ്ണി​ട്ടു​യ​ർ​ത്തി ത​ട​സ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കൊ​ട​ക​ര, മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​ന്ന പ​ന്പ് ഹൗ​സി​ലേ​ക്കു​ള്ള വ​ഴി​യാ​ണി​ത്. ആ​റ്റ​പ്പി​ള്ളി ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ന്പ് ഹൗ​സി​ലേ​ക്കും കു​ളി​ക്ക​ട​വി​ലേ​ക്കും എ​ത്തി​ച്ചേ​രാ​നു​ള്ള വ​ഴി​യും ഇ​തു ത​ന്നെ​യാ​ണ്. കാ​ല​ങ്ങ​ളാ​യുള്ള വ​ഴി​യി​ലെ മാ​ർ​ഗ​ത​ട​സം നീ​ക്കുന്നതി​ന് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആവ​ശ്യ​പ്പെ​ട്ടു.