+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാ​ത്ര​യ​യ​പ്പു ന​ൽ​കി

കൊ​ട​ക​ര: ഉ​പ​ജി​ല്ല​യി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് കെഎ​സ്ടിഎ ചാ​ല​ക്കു​ടി ഉ​പ ജി​ല്ലാ ക​മ്മിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി . ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി
യാ​ത്ര​യ​യ​പ്പു ന​ൽ​കി
കൊ​ട​ക​ര: ഉ​പ​ജി​ല്ല​യി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് കെഎ​സ്ടിഎ ചാ​ല​ക്കു​ടി ഉ​പ ജി​ല്ലാ ക​മ്മിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി . ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി. ​വി. ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​പജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി.​ വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ പി.​എ​സ്.​സു​രേ​ന്ദ്ര​ൻ, കെ.​വി.​ പ്ര​ദീ​പ്, എം.​ഒ. ​പോ​ളി, പി.​സി.​ സി​ജി , ടി.​എ​സ്.​ ന​സീ​മ, കെ.​ ന​ന്ദ​കു​മാ​ർ ,വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ കെ.വി.​ ശ​ശി (ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ), പി.​വി.​ഷാ​ജ​ൻ,എം.​എം.​ ഇ​ട്ടൂ​പ്പ്, വി.​ സ​രോ​ജി​നി, എം.​എം. ​ഗ്രേ​സി എ​ന്നി​വ​ർ സം​സാ​രി​ച്ചു.