+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന്

കൊ​ച്ചി: തൊ​ഴി​ലാ​ളി​ക​ളെ​യും ചെ​റു​കി​ട മോ​ട്ടോ​ർ വാ​ഹ​ന ഉ​ട​മ​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം നി​ര​ക്ക് വ​ർ​ധ​ന​യും മോ​ട്ടോ​ർ വാ​ഹ​ന നി​യ​മഭേ​ദ​ഗ​തി​യും പി​
മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന്
കൊ​ച്ചി: തൊ​ഴി​ലാ​ളി​ക​ളെ​യും ചെ​റു​കി​ട മോ​ട്ടോ​ർ വാ​ഹ​ന ഉ​ട​മ​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം നി​ര​ക്ക് വ​ർ​ധ​ന​യും മോ​ട്ടോ​ർ വാ​ഹ​ന നി​യ​മഭേ​ദ​ഗ​തി​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ളെ ന​ട​ത്തു​ന്ന പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള സ്റ്റേ​റ്റ് മോ​ട്ടോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് കോ ​ഓ​ർ​ഡി​നേ​ഷ​ൻ എ​റ​ണാ​കു​ളം ജി​ല്ല ക​മ്മിറ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന പ്രീ​മി​യം നി​ര​ക്ക് വ​ർ​ധ​ന​യ്ക്കു പു​റ​മെ, ഇ​ന്ധ​ന വി​ല​യി​ലും എ​ക്സൈ​സ് തീ​രു​വ​യി​ലും മ​റ്റ് ന​ട​ത്തി​പ്പ് ചെ​ല​വു​ക​ളി​ലും ഉ​ണ്ടാ​കു​ന്ന വ​ർ​ധ​ന​ ഗ​താ​ഗ​തമേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കാ​കെ​യും വ​ലി​യ ആ​ഘാ​ത​മാ​ണു​ണ്ടാ​ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. കെ.​എ. അ​ലി അ​ക്ബ​ർ, മ​നോ​ജ് പെ​രു​ന്പി​ള്ളി, ടി.​ബി. മി​നി, ജ​ബ്ബാ​ർ പു​ന്ന​ക്കാ​ട​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.