മഞ്ചേരി: നേതാജി നഗർ റസിഡൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മഞ്ചേരി ഉത്സവം നാളെ സിഎസ്ഐ ചർച്ച് ഗ്രൗണ്ടിൽ ആരംഭിക്കും. എ.പി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.
എം. ഉമ്മർ എംഎൽഎ അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷ വി.എം സുബൈദ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാ·ാരായ വല്ലാഞ്ചിറ മുഹമ്മദലി, പി.പി അബ്ദുൾ കബീർ, എ.എം സജ്ന, സാബിറ കുരിക്കൾ, സമീറ മുസ്തഫ, സിഎസ്ഐ ബിഷപ് റോയിസ് മനോജ് വിക്ടർ, കൗണ്‍സിലർമാരായ അഡ്വ. ഫിറോസ് ബാബു, കൃഷ്ണദാസ് രാജ, പി.ജി ഉപേന്ദ്രൻ എന്നിവർ പങ്കെടുക്കും.
മഞ്ചേരിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു ഉത്സവം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു.