+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​പ​രോ​ധി​ച്ചു

നി​ല​ന്പൂ​ർ: ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ഏ​രി​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെഎ​സ്ആ​ർ​ടി​സി നി​ല​ന്പൂ​ർ ഡി​പ്പോ എ​ടി​ഒ​യെ ഉ​പ​രോ​ധി​ച്ചു. ഡി​പ്പോ​ക്കു കീ​ഴി​ൽ ജോ​ലി​ചെ​യ്യു​ന്ന ര​ണ
ഉ​പ​രോ​ധി​ച്ചു
നി​ല​ന്പൂ​ർ: ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ഏ​രി​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെഎ​സ്ആ​ർ​ടി​സി നി​ല​ന്പൂ​ർ ഡി​പ്പോ എ​ടി​ഒ​യെ ഉ​പ​രോ​ധി​ച്ചു. ഡി​പ്പോ​ക്കു കീ​ഴി​ൽ ജോ​ലി​ചെ​യ്യു​ന്ന ര​ണ്ട് വ​നി​താ ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​മി​ല്ലാ​തെ ദീ​ർ​ഘ ദൂ​ര സ​ർ​വീ​സി​ൽ ഡ്യൂ​ട്ടി ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഉ​പ​രോ​ധം. നി​ല​വി​ൽ കോ​ഴി​ക്കോ​ട് -വ​ഴി​ക്ക​ട​വ് സ​ർ​വീ​സി​ൽ ക​ണ്ട​ക്ട​ർ​മാ​രാ​യ ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം -ക​ട്ട​പ്പ​ന സ​ർ​വീ​സി​ലേ​ക്കാ​ണ് മാ​റ്റി​യി​ട്ടു​ള്ള​ത്.
കോ​ഴി​ക്കോ​ട് വ​ഴി​ക്ക​ട​വ് സ​ർ​വീ​സി​ൽ ഒ​ഴി​വു​ണ്ടാ​യി​ട്ടും ഇ​വ​രെ ഇ​വി​ടെ​നി​ന്നും ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സി​ലേ​ക്ക് മാ​റ്റി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഉ​പ​രോ​ധം. ഉ​ട​ൻ തീ​രു​മാ​നം അ​റി​യി​ക്കാ​മെ​ന്ന എ​ടി​ഒ​യു​ടെ ഉ​റ​പ്പി​ലാ​ണ് ഉ​പ​രോ​ധം പി​ൻ​വ​ലി​ച്ച​ത്. ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ഏ​രി​യ സെ​ക്ര​ട്ട​റി അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, കെ.​ശ്രീ​ല​ത, സു​ന​ന്ദ ഹ​രി​ദാ​സ്, ഷൈ​ല, നി​ഷ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :