+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂ​ട്ട ഉ​പ​വാ​സം ന​ട​ത്തി

മ​ല​പ്പു​റം : ബി​എ​സ്എ​ൻ​എ​ൽ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ണ​സ് അ​നു​വ​ദി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന കു​ടി​ശി​ക തീ​ർ​ത്തു ന​ൽ​കു​ക, തു​ല്യ​ജോ​ലി​ക്ക് തു​ല്യ വേ​ത​നം ന​ൽ​കു​ക, ഇ​പി​എ​ഫ്, ഇ
കൂ​ട്ട ഉ​പ​വാ​സം ന​ട​ത്തി
മ​ല​പ്പു​റം : ബി​എ​സ്എ​ൻ​എ​ൽ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ണ​സ് അ​നു​വ​ദി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന കു​ടി​ശി​ക തീ​ർ​ത്തു ന​ൽ​കു​ക, തു​ല്യ​ജോ​ലി​ക്ക് തു​ല്യ വേ​ത​നം ന​ൽ​കു​ക, ഇ​പി​എ​ഫ്, ഇ​എ​സ്ഐ എ​ന്നി​വ യ​ഥാ​സ​മ​യം അ​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക, കാ​റ്റ​ഗ​റൈ​സേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ബി​എ​സ്എ​ൻ​എ​ൽ കാ​ഷൽ കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് ലേ​ബ​ർ യു​ണി​യ​ൻ (സി​ഐ​ടി​യു) മ​ല​പ്പു​റം ജ​ന​റ​ൽ മാ​നേ​ജ​രു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ കൂ​ട്ട ഉ​പ​വാ​സം ന​ട​ത്തി.
ബി​എ​സ്എ​ൻ​എ​ൽ - സി​സി​എ​ൻ​യു സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ.​ടി അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ട്ടാ​യി ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
More in Malappuram :