+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

മ​ഞ്ചേ​രി : ക​രു​വ​ന്പ്രം വെ​സ്റ്റ് ജി​എ​ൽ​പി സ്കൂ​ൾ 93ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ബാ​ലോ​ത്സ​വ​വും മി​ക​വു​ത്സ​വ​വും യാ​ത്ര​യ​യ​യ​പ്പ് യോ​ഗ​വും ന​ട​ത്തി. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ വി.​പി ഫി​റോ​സ്
വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
മ​ഞ്ചേ​രി : ക​രു​വ​ന്പ്രം വെ​സ്റ്റ് ജി​എ​ൽ​പി സ്കൂ​ൾ 93ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ബാ​ലോ​ത്സ​വ​വും മി​ക​വു​ത്സ​വ​വും യാ​ത്ര​യ​യ​യ​പ്പ് യോ​ഗ​വും ന​ട​ത്തി. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ വി.​പി ഫി​റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
രാ​ജേ​ഷ് ക​ല്യാ​ണി അ​ധ്യ​ക്ഷ്യ​ത വ​ഹി​ച്ചു. ബാ​ല​താ​രം എ​മി​ൽ സ​ൽ​മാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഷൈ​നി, പി.​ജി ഉ​പേ​ന്ദ്ര​ൻ, ഷ​ണ്‍​മു​ഖ​ദാ​സ്, ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :