+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോഡിലെ ഗ​ർ​ത്തം കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു

മൂ​വാ​റ്റു​പു​ഴ: വെ​ള്ളൂ​ർ​കു​ന്നം ബൈ​പാ​സ് റോ​ഡി​ലെ ഗ​ർ​ത്ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നതിനാൽ മൂ​വാ​റ്റു​പു​ഴ പൗ​ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ​ർ​ത്തം കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത
റോഡിലെ ഗ​ർ​ത്തം കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു
മൂ​വാ​റ്റു​പു​ഴ: വെ​ള്ളൂ​ർ​കു​ന്നം ബൈ​പാ​സ് റോ​ഡി​ലെ ഗ​ർ​ത്ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നതിനാൽ മൂ​വാ​റ്റു​പു​ഴ പൗ​ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ​ർ​ത്തം കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു. കേ​ബി​ൾ സ്ഥാ​പി​ക്കാ​ൻ റോ​ഡ് വെ​ട്ടി​മു​റി​ച്ച​തു മൂ​ല​മാ​ണ് ഗ​ർ​ത്തം ഉ​ണ്ടാ​യ​ത്. മൂ​വാ​റ്റു​പു​ഴ പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജി​ജോ പാ​പ്പാ​ലി​ൽ, സെ​ക്ര​ട്ട​റി മു​സ്ത​ഫ കൊ​ല്ലം​കു​ടി, അ​പ്പ​യ്ക്ക​ൽ മു​ഹ​മ്മ​ദ്, ബി​ജു നി​ര​പ്പ്, പ​രീ​ത് ഇ​ഞ്ച​ക്കു​ടി, എം.​ടി സ​ന്തോ​ഷ് ,സ​ത്താ​ർ പ​ള്ളി​ച്ചി​റ​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.