+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​പി​എ​സ്ടി​എ ധ​ർ​ണ

കോ​ല​ഞ്ചേ​രി: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​പി​എ​സ്ടി​എ കോ​ല​ഞ്ചേ​രി ഉ​പ​ജി​ല്ലാ ക​മ്മി​റ്റി ധ​ർ​ണ ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പ
കെ​പി​എ​സ്ടി​എ ധ​ർ​ണ
കോ​ല​ഞ്ചേ​രി: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​പി​എ​സ്ടി​എ കോ​ല​ഞ്ചേ​രി ഉ​പ​ജി​ല്ലാ ക​മ്മി​റ്റി ധ​ർ​ണ ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​എ​സ്ടി​എ ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​വി. ബേ​ബി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ജി​ത്ത് പോ​ൾ, കു​ര്യാ​ക്കോ​സ് ടി. ​ഐ​സ​ക്ക്, ബി​ജു വ​ർ​ഗീ​സ്, ഷി​ബു ജോ​ർ​ജ്, കെ.​പി. ബി​നു, പി.​കെ. ദേ​വ​രാ​ജ​ൻ, എം.​യു. ജോ​യി, ഡി​നു മാ​ത്യു, ജോ​ബി​ൻ പോ​ൾ വ​ർ​ഗീ​സ്, ബാ​ബു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.