+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ക​ദി​ന ഉ​പ​വാ​സം

മൂ​വാ​റ്റു​പു​ഴ: ഭൂ​ര​ഹി​ത​രാ​യ​വ​ർ​ക്ക് മി​ച്ച​ഭൂ​മി പ​തി​ച്ചു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്. ഹ​ർ​ഷ​ൻ, സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​കൃ​ഷ
ഏ​ക​ദി​ന ഉ​പ​വാ​സം
മൂ​വാ​റ്റു​പു​ഴ: ഭൂ​ര​ഹി​ത​രാ​യ​വ​ർ​ക്ക് മി​ച്ച​ഭൂ​മി പ​തി​ച്ചു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്. ഹ​ർ​ഷ​ൻ, സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ഏ​ക​ദി​ന ഉ​പ​വാ​സം ന​ട​ത്തും. രാ​വി​ലെ 10ന് ​ഏ​നാ​ന​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ക്കു​ന്ന ഉ​പ​വാ​സ സ​മ​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എ​സ്. വി​ജു​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്തി​ലെ മ​ര​തൂ​ർ ഭാ​ഗ​ത്ത് 12 ഏ​ക്ക​റോ​ളം മി​ച്ച​ഭൂ​മി ഭൂ​ര​ഹി​ത​ർ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി അ​പേ​ക്ഷ സ്വീ​ക​രി​ച്ചി​രു​ന്നു.
എ​ന്നാ​ൽ പ​ല അ​പേ​ക്ഷ​ക​ളും ഒ​ഴി​വാ​ക്കി സ്വാ​ർ​ത്ഥ താ​ത്പ​ര്യ​ക്കാ​ർ​ക്ക് പ​തി​ച്ചു ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ​യാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​കെ. ന​സീ​ർ, പി.​പി. സ​ജീ​വ്, കെ.​കെ. ദി​ലീ​പ്കു​മാ​ർ, ടി. ​ച​ന്ദ്ര​ൻ, സെ​ബാ​സ്റ്റ്യ​ൻ തു​രു​ത്തി​പി​ള്ളി, ത​ങ്ക​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.