+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ജ​റ്റ് ജ​ന​ക്ഷേ​മ​മ​ല്ല: പ്ര​തി​പ​ക്ഷം

പി​റ​വം: ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​തെ​യു​ള്ള ബ​ജ​റ്റാ​ണ് പി​റ​വം ന​ഗ​ര​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു. യു​വ​ജ​ന​ങ്ങ​ളേ​യും, കൃ​ഷി​ക്കാ​ര
ബ​ജ​റ്റ് ജ​ന​ക്ഷേ​മ​മ​ല്ല: പ്ര​തി​പ​ക്ഷം
പി​റ​വം: ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​തെ​യു​ള്ള ബ​ജ​റ്റാ​ണ് പി​റ​വം ന​ഗ​ര​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു. യു​വ​ജ​ന​ങ്ങ​ളേ​യും, കൃ​ഷി​ക്കാ​രേ​യും, സ്ത്രീ​ക​ളേ​യും ബ​ജ​റ്റി​ൽ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. കൂ​ടാ​തെ കു​ടി​വെ​ള്ള പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കാ​ൻ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും കൗ​ണ്‍​സി​ല​ർ​മാ​രാ​യ അ​ജേ​ഷ് മ​നോ​ഹ​ർ, സോ​ജ​ൻ ജോ​ർ​ജ്, ബെ​ന്നി വി. ​വ​ർ​ഗീ​സ്, ടി.​കെ. തോ​മ​സ്, കെ.​ആ​ർ. ശ​ശി, മു​കേ​ഷ് ത​ങ്ക​പ്പ​ൻ, സി​ന്ധു ജെ​യിം​സ്, ആ​തി​ര രാ​ജ​ൻ, നീ​തു ഡി​ജോ എ​ന്നി​വ​ർ ആ​രോ​പി​ച്ചു.