+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ക്യാ​ഷേ 2017' ഉ​ദ്ഘാ​ട​നം ചെ​യ്തു

കൂ​ത്താ​ട്ടു​കു​ളം: മേ​രി​ഗി​രി പ​ബ്ലി​ക് സ്കൂ​ളി​ലെ "ക്യാ​ഷേ 2017' അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ് കാ​ർ​ട്ടൂ​ണി​സ്റ്റ് ജി​തേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് വ​ര​യ​ര​ങ്ങ് ക്ലാ​സ് എ​ടു​ത്ത
കൂ​ത്താ​ട്ടു​കു​ളം: മേ​രി​ഗി​രി പ​ബ്ലി​ക് സ്കൂ​ളി​ലെ "ക്യാ​ഷേ 2017' അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ് കാ​ർ​ട്ടൂ​ണി​സ്റ്റ് ജി​തേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് വ​ര​യ​ര​ങ്ങ് ക്ലാ​സ് എ​ടു​ത്തു.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച കു​ട്ടി​ക​ൾ​ക്കും, ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കും, അ​ധ്യാ​പ​ക​ർ​ക്കും അ​വാ​ർ​ഡു​ക​ൾ ന​ൽ​കി. ഫി​ലോ​സ​ഫ​ർ ഓ​ഫ് മേ​രി​ഗി​രി, ഗു​ഡ് സ​മ​രി​ട്ട​ണ്‍ അ​വാ​ർ​ഡ്, എ​ൻ​സൈ​ക്ലോ​പീ​ഡി​യ, ബെ​സ്റ്റ് ക​മ്മ്യൂ​ണി​ക്കേ​റ്റ​ർ, ബെ​സ്റ്റ് ടാ​റ്റ​ബു​ക്ക്, ഓ​ൾ റൗ​ണ്ട​ർ എ​ന്നീ അ​വാ​ർ​ഡു​ക​ളാ​ണ് ന​ൽ​കി​യ​ത്.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് നെ​ടു​ന്പാ​റ​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഫി​ജി ന​ടു​വി​ലേ​ത്ത​റ​യി​ൽ, ഫാ. ​ജോ​ജോ മ​റ്റ​ത്തി​ൽ, സാ​ജു വ​ർ​ഗീ​സ്, മാ​യാ സു​രേ​ന്ദ്ര​ൻ, സു​ന​ജ ജി. ​നാ​യ​ർ, ജൈ​ന പോ​ൾ, സി​സ്റ്റ​ർ ഷീ​ന, ബെ​ന്നി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.