+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി

മൂ​വാ​റ്റു​പു​ഴ: ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് 13ാം വാ​ർ​ഡി​ലെ ഏ​നാ​ന​ല്ലൂ​ർ​കാ​ര​മേ​ൽ റോ​ഡ് ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത
റോ​ഡ് ഗ​താ​ഗ​ത  യോ​ഗ്യ​മാ​ക്കി
മൂ​വാ​റ്റു​പു​ഴ: ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ലെ ഏ​നാ​ന​ല്ലൂ​ർ-​കാ​ര​മേ​ൽ റോ​ഡ് ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി. മൂ​ന്നു ല​ക്ഷം രൂ​പ​യാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​ഭാ​ഷ് ക​ട​യ്ക്കോ​ട്ട് നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ജാ​ൻ​സി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡം​ഗം ഗ്രേ​സി സ​ണ്ണി, ജോ​സ് പൊ​ട്ടം​പു​ഴ, സ​ണ്ണി പൊ​ട്ടം​പു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.