+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ട​വ​യ​ലിലും പരിസരങ്ങളിലും മദ്യവിൽപ്പന വ്യാപകം

ന​ട​വ​യ​ൽ: ന​ട​വ​യ​ലി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ ചി​റ്റാ​ലൂ​ർ​കു​ന്ന്, പാ​തി​രി​യ​ന്പം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലും വി​ദേ​ശ​മ​ദ്യ വി​ല്പ​ന​യും ഉ​പ​ഭോ​ഗ​വും വ​ർ​ധി​ച്ചി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​യ
ന​ട​വ​യ​ലിലും പരിസരങ്ങളിലും  മദ്യവിൽപ്പന വ്യാപകം
ന​ട​വ​യ​ൽ: ന​ട​വ​യ​ലി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ ചി​റ്റാ​ലൂ​ർ​കു​ന്ന്, പാ​തി​രി​യ​ന്പം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലും വി​ദേ​ശ​മ​ദ്യ വി​ല്പ​ന​യും ഉ​പ​ഭോ​ഗ​വും വ​ർ​ധി​ച്ചി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി.
പ​ന​മ​രം, പു​ൽ​പ്പ​ള്ളി, മ​ന്തം​കൊ​ല്ലി എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദേ​ശ​മ​ദ്യ​ശാ​ല​ക​ളി​ൽ നി​ന്നും വ​ൻ​തോ​തി​ൽ മ​ദ്യ​മെ​ത്തി​ച്ചാ​ണ് വി​ൽ​ക്കു​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും സ്കൂ​ട്ട​റു​ക​ളി​ലും മ​ദ്യ​മെ​ത്തി​ക്കു​ന്ന​വ​ർ ഇ​വി​ടെ വ്യാ​പ​ക​മാ​ണ്. ചി​ല്ല​റ​യാ​യും മ​ദ്യം വി​ൽ​ക്കു​ന്നു​ണ്ട്. മ​ദ്യ​ല​ഹ​രി​യി​ൽ അ​ഴി​ഞ്ഞാ​ടു​ന്ന​വ​രു​ടെ ശ​ല്യ​വും വ​ർ​ധി​ച്ചു. പ​ന​മ​രം, കേ​ണി​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ​തി​നാ​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മ​ല്ല. എ​ക്സൈ​സ് അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യും പേ​രി​ന് മാ​ത്ര​മാ​ണ്.