+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി

മാ​ന​ന്ത​വാ​ടി: എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ൽ ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് കെഎസ്‌യു പ​ഠി​പ്പു​മു​ട​ക്കി. മാ​ന​ന്ത​വാ​ടി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​
പ്ര​തി​ഷേ​ധ​പ്ര​ക​ട​നം  ന​ട​ത്തി
മാ​ന​ന്ത​വാ​ടി: എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ൽ ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് കെഎസ്‌യു പ​ഠി​പ്പു​മു​ട​ക്കി.
മാ​ന​ന്ത​വാ​ടി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് അ​മ​ൽ ജോ​യി, അ​ജി​ൽ, ജെ​യിം​സ്, നി​ഖി​ൽ, അ​മ​ൽ പ​ങ്ക​ജാ​ക്ഷ​ൻ, സു​ഷോ​ഭ്, ഗാ​യോ​സ്, അ​രു​ണ്‍, അ​സീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ കെഎസ്‌യു പ്രവർത്തകരായ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി നി​ധി​ൻ, അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി സ​തീ​ഷ് ബാ​ബു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.