+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശാ​സ്ത്ര പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തി

പു​ൽ​പ്പ​ള്ളി: കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് 36ാമ​ത് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന വീ​ട്ടി​ൽ ശാ​സ്ത്ര വാ​യ​ന​ശാ​ല പ​ദ്ധ​തി​യു​ടെ ഭാഗമായി ശാ​സ്ത്ര പു​സ്ത​ക പ്ര​ദ​ർ​ശ​നം
ശാ​സ്ത്ര പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തി
പു​ൽ​പ്പ​ള്ളി: കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് 36-ാമ​ത് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന വീ​ട്ടി​ൽ ശാ​സ്ത്ര വാ​യ​ന​ശാ​ല പ​ദ്ധ​തി​യു​ടെ ഭാഗമായി ശാ​സ്ത്ര പു​സ്ത​ക പ്ര​ദ​ർ​ശ​നം പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ പു​സ്ത​ക കു​റി​യു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി. ശാ​സ്ത്ര കൗ​തു​കം, ഗ​ണി​ത കൗ​തു​കം, ശ്രീ​നാ​രാ​യ​ണ​ഗു​രു സ​ന്പൂ​ർ​ണ കൃ​തി​ക​ൾ, സ്നേ​ഹ​ക്കി​നാ​വ് തു​ട​ങ്ങി ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ​യും നാ​ഷ​ണ​ൽ ബു​ക്ക് ട്ര​സ്റ്റി​ന്‍റെ​യും നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നുണ്ട്.
ഭ​ക്ഷ​ണ​മു​റി​യി​ൽ ക്ര​മീ​ക​രി​ക്കാ​വു​ന്ന ജൈ​വ​വ​ള നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ പ്ര​ദ​ർ​ശ​ന​വും പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി. പ്ര​ദ​ർ​ശ​നം ഇ​ന്ന് വൈ​കി​ട്ട് ഏ​ഴി​ന് സ​മാ​പി​ക്കും. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ജി​ത്ത്, സ​ത്യാ​ന​ന്ദ​ൻ, ഇ.​എ​ഫ്. ഡൊ​മി​നി​ക്, പി.​സി. മാ​ത്യു, വി.​എ​സ്. ചാ​ക്കോ, ജ​യ​പ്ര​കാ​ശ്, എ.​സി. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.