+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഡിഎഫ് പ്രതിഷേധ പ്ര​ക​ട​നം ന​ട​ത്തി

ക​ൽ​പ്പ​റ്റ: എ​സ്എ​സ്എ​ൽ​സി, ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ചോ​ദ്യ​പേ​പ്പ​റുകൾ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മ​ന്ത്രി രാ​ജി​വയ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് പ്ര​വ​ർ​ത
യുഡിഎഫ് പ്രതിഷേധ  പ്ര​ക​ട​നം ന​ട​ത്തി
ക​ൽ​പ്പ​റ്റ: എ​സ്എ​സ്എ​ൽ​സി, ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ചോ​ദ്യ​പേ​പ്പ​റുകൾ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മ​ന്ത്രി രാ​ജി​വയ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പി.​പി. ആ​ലി, എം.​എ. ജോ​സ​ഫ്, റ​സാ​ഖ് ക​ൽ​പ്പ​റ്റ, സി. ​മൊ​യ്തീ​ൻ​കു​ട്ടി, എ.​പി. ഹ​മീ​ദ്, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, എ​സ്. മ​ണി, കെ.​കെ. മു​ത്ത​ലി​ബ്, സാ​ലി റാ​ട്ട​ക്കൊ​ല്ലി, പി. ​വി​നോ​ദ്കു​മാ​ർ, സെ​ബാ​സ്റ്റ്യ​ൻ ക​ൽ​പ്പ​റ്റ, കെ. ​പ്ര​കാ​ശ​ൻ, മാ​ടാ​യി ല​ത്തീ​ഫ്, കേ​യം​തൊ​ടി മു​ജീ​ബ്, പി. ​ബീ​രാ​ൻ​കോ​യ, അ​ല​വി വ​ട​ക്കേ​തി​ൽ, എ.​പി. മു​സ്ത​ഫ, ഷാ​ഫി, സി. ​കു​ഞ്ഞീ​ത്, സ​ന്തോ​ഷ് കൈ​നാ​ട്ടി, സി.​ജെ. ആ​ന്‍റ​ണി, വി. ​നൗ​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.