+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎ​സ്ടി​എ ക​ണ്‍​വ​ൻ​ഷ​നും യാ​ത്ര​യ​യ​പ്പും

മാ​ന​ന്ത​വാ​ടി: കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​നും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ന​ട​ത്തി. സി​ഐ​ടി​യു ജി​ല്ലാ സെ​
കെഎ​സ്ടി​എ ക​ണ്‍​വ​ൻ​ഷ​നും യാ​ത്ര​യ​യ​പ്പും
മാ​ന​ന്ത​വാ​ടി: കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​നും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ന​ട​ത്തി. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. വ​ർ​ക്കി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സ​ർ​വീ​സി​ൽ​നി​ന്നു പി​രി​യു​ന്ന 16 കെഎസ്ടി​എ അം​ഗ​ങ്ങ​ൾ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം എ​ൻ​.എ. വി​ജ​യ​കു​മാ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ബി​നേ​ഷ്, എ​സ്. അ​ജ​യ​കു​മാ​ർ, വി.​എ. ദേ​വ​കി, കെ. ​സ​ത്യ​ൻ, എം. ​ടി. മാ​ത്യു, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി. ​സു​രേ​ഷ്കു​മാ​ർ സ്വാ​ഗ​ത​വും കെ. ​മ​നോ​ജ്കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
വൈ​ത്തി​രി ഉ​പ​ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ​ൻ. വി​ബി​ൻ​ബോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന എം. ​മു​ര​ളീ​ധ​ര​ൻ, കെ.​കെ. വ​ർ​ഗീ​സ്, സി.​കെ. പ​വ​ത്ര​ൻ, പി.​ജെ. മാ​ത്യു, വി. ​വി. പാ​ർ​വ​തി, കെ.​എ. ഫി​ലോ​മി​ന, കെ.​ബി. ബാ​ബു, പി.​എം. ഗീ​ത, എ​സ്.​വി​ജ​യ​കു​മാ​രി, കെ. ​ശ്രീ​ധ​രി, വി.​ആ​ർ. സ​ത്യ​ഭാ​മ, എ​സ്.​ആ​ർ. ഫ്ളോ​റ​ൻ​സ്, കെ.​ബി. സി​റി​ൽ എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജ​ന​മൈ​ത്രി പോ​ലി​സ് അ​വാ​ർ​ഡ് നേ​ടി​യ പി.​പി. അ​നി​ത​യെ ആ​ദ​രി​ച്ചു.
എ​ൻ.​എ. വി​ജ​യ​കു​മാ​ർ ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി. പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, പി.​ജെ. ബി​നേ​ഷ്, കെ. ​അ​ശോ​ക്കു​മാ​ർ, വി​നോ​ദ് പു​ല്ല​ഞ്ചേ​രി, എം.​വി. ഓ​മ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​ടി. വി​നോ​ദ​ൻ സ്വാ​ഗ​ത​വും പി. ​അ​ജി​ത ന​ന്ദി​യും പ​റ​ഞ്ഞു.