+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​നം ഇ​ന്ന്

ന​ട​വ​യ​ൽ: ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന പ​രി​പാ​ടി​ക​ൾ ഇ​ന്ന് വൈ​കി​ട്ട് 5.30 ന് ​ന​ട​ക്കും.വ​ജ്ര​ജൂ​ബി​ലി സ്മാ​ര​ക​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥ
വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​നം ഇ​ന്ന്
ന​ട​വ​യ​ൽ: ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന പ​രി​പാ​ടി​ക​ൾ ഇ​ന്ന് വൈ​കി​ട്ട് 5.30 ന് ​ന​ട​ക്കും.
വ​ജ്ര​ജൂ​ബി​ലി സ്മാ​ര​ക​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മ്മി​ച്ചു ന​ല്കി​യ ഓ​പ്പ​ണ്‍ സ്റ്റേ​ജി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. സ്കൂ​ളി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ എം.​സി. ജോ​സ്, എ​ൽ​സ​മ്മ പൗ​ലോ​സ് എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കും. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ൽ​എ മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ഒ.​ആ​ർ. കേ​ളു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ഷാ​കു​മാ​രി, പ​ന​മ​രം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹം​സ ക​ട​വ​ൻ, പി.​പി. ത​ങ്കം, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഷാ​ജി മു​ള​കു​ടി​യാ​ങ്ക​ൽ, വി.​എം. ത​ങ്ക​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ഒ​രു വ​ർ​ഷം നീ​ണ്ടു നി​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡ്യൂ ​ഫെ​സ്റ്റ്, ഫി​ലിം ഫെ​സ്റ്റി​വ​ൽ, ക​ർ​ഷ​ക സം​ഗ​മം, പൂ​ർ​വ അ​ധ്യാ​പ​ക, വി​ദ്യാ​ർ​ഥി സം​ഗ​മം, സ​ഹ​വാ​സ ക്യാ​ന്പ് തു​ട​ങ്ങി​യ​വ ന​ട​ത്തി​യി​രു​ന്നു.