+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​സ്കറ്റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

പാ​വ​റ​ട്ടി: മ​സ്കറ്റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മു​ല്ല​ശ്ശേ​രി ബ്ലോ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന വ​ടേ​രി വീ​ട്ടി​ൽ സു​ബ്ര​
മ​സ്കറ്റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
പാ​വ​റ​ട്ടി: മ​സ്കറ്റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മു​ല്ല​ശ്ശേ​രി ബ്ലോ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന വ​ടേ​രി വീ​ട്ടി​ൽ സു​ബ്ര​മ​ണ്യ​ൻ മ​ക​ൻ സു​ഗേ​ഷ് (27) ആ​ണ് മ​രി​ച്ച​ത്.​ ര​ണ്ടു​മാ​സം മു​ൻ​പാ​ണ് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു സു​ഗേ​ഷി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. മൃ​ത​ദേ​ഹം ഇന്നു രാ​വി​ലെ നാ​ട്ടി​ലെ​ത്തി​ക്കും. സം​സ്കാ​രം ഇന്ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ : മ​ണി. സ​ഹോ​ദ​ര​ൻ: സു​മേ​ഷ്.