+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജാ​ക്കാ​ട് ഇ​ട​വ​ക ഡി​എ​ഫ്‌​സി ഭാ​ര​വാ​ഹി​ക​ള്‍

രാ​ജാ​ക്കാ​ട്: ദീ​പി​ക ഫ്ര​ണ്ട്‌​സ് ക്ല​ബ് രാ​ജാ​ക്കാ​ട് ഇ​ട​വ​ക യൂ​ണി​റ്റ് രൂ​പി​ക​ര​ണ യോ​ഗം രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജാ കോ​ണ്‍​ഫ്ര​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തി.ഡി​എ​ഫ്‌​സി ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ.
രാ​ജാ​ക്കാ​ട് ഇ​ട​വ​ക ഡി​എ​ഫ്‌​സി ഭാ​ര​വാ​ഹി​ക​ള്‍
രാ​ജാ​ക്കാ​ട്: ദീ​പി​ക ഫ്ര​ണ്ട്‌​സ് ക്ല​ബ് രാ​ജാ​ക്കാ​ട് ഇ​ട​വ​ക യൂ​ണി​റ്റ് രൂ​പി​ക​ര​ണ യോ​ഗം രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജാ കോ​ണ്‍​ഫ്ര​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തി.
ഡി​എ​ഫ്‌​സി ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ.​അ​ബ്രാ​ഹം പു​റ​യാ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​സ് ന​രി​തൂ​ക്കി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
രൂ​പ​ത പ്ര​സി​ഡന്‍റ് ജ​യിം​സ് മ്ലാ​ക്കു​ഴി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ണി റാ​ത്ത​പ്പി​ള്ളി​ല്‍, അ​സി. വി​കാ​രി​മാ​രാ​യ ഫാ.​ജോ​സ​ഫ് അ​ക്കൂ​റ്റ്, ഫാ.​ജെ​യിം​സ് പൊ​ന്ന​മ്പേ​ല്‍, മോ​ഡ​റേ​റ്റ​ര്‍​മാ​രാ​യ സി​സ്റ്റ​ര്‍ ആ​ന്‍​സ് മാ​ത്യു, സി​സ്റ്റ​ര്‍ പ്രീ​തി വ​ര്‍​ഗീ​സ്, അ​ടി​മാ​ലി ഏ​രി​യ മാ​നേ​ജ​ര്‍ സി.​എ. ഷാ​ജി, റി​പ്പോ​ര്‍​ട്ട​ര്‍ ടൈ​റ്റ​സ് ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡാ​ര്‍​മി​ച്ച​ന്‍ റാ​ത്ത​പ്പി​ള്ളി​ല്‍ -പ്ര​സി​ഡന്‍റ്, സ​ജി പൂ​വ​ത്തി​ങ്ക​ല്‍ -വൈ​സ് പ്ര​സി​ഡ​ന്‍റ്, ഷാ​ജി ഈ​ഴ​ക്കു​ന്നേ​ല്‍ -സെ​ക്ര​ട്ട​റി, സ​നീ​ഷ് നി​ര​പ്പി​ല്‍ -ജോയിന്‍റ് ​സെ​ക്ര​ട്ട​റി, ജോ​സ് ഇ​ട​വ​ഴി​ക്ക​ല്‍ -ട്ര​ഷ​റ​ര്‍, ക്ലൈ​സ​ന്‍ ക​ച്ചി​റ​യി​ല്‍, ജി​ജി മു​ണ്ട​ക്കാ​ട്ട്, മി​നി ബേ​ബി ചീ​ങ്ക​ല്ലേ​ല്‍, സ​ണ്ണി കി​ഴ​ക്കേ​ല്‍, ജോ​സ് കൈ​മ​റ്റ​ത്തി​ല്‍, സി​നി നി​ര​വ​ത്തു​പ​റ​മ്പി​ല്‍, ബേ​ബി മാ​മ്പ​ള്ളി​ക്കു​ന്നേ​ല്‍, ജോ​യി ത​മ്പു​ഴ, സി​നി പ​ഞ്ഞി​ക്കു​ന്നേ​ല്‍, ബേ​ബി മു​ക്കാം​കു​ഴി​യി​ല്‍, സ​ണ്ണി ക​ല​യ​ത്തും​കു​ഴി, ബി​ജു നെ​ല്ലി​ക്കു​ന്നേ​ല്‍ എ​ന്നി​വ​രെ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.
മൂ​ന്നുമാ​സം കൊ​ണ്ട് രാ​ജാ​ക്കാ​ട് ഇ​ട​വ​ക​യെ സ​മ്പൂ​ര്‍​ണ ദീ​പി​ക ഇ​ട​വ​ക​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള​ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.