രജിഷ വിജയൻ, നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിധു വിൻസന്റ് ഒരുക്കുന്ന സ്റ്റാന്റപ്പ് നവംബറിൽ തീയറ്ററുകളിലെത്തും. ഓമനക്കുട്ടന്റേതാണ് തിരക്കഥ.
അർജുൻ അശോകൻ, വെങ്കിടേഷ്, സീമ, നിസ്താർ സേഠ്, സജിത മഠത്തിൽ, ജോളി ചിറയത്ത്, രാജേഷ് ശർമ, സുനിൽ സുഖദ, ദിവ്യ ഗോപിനാഥൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബി. ഉണ്ണി കൃഷ്ണനും, ആന്റോ ജോസഫുമാണ് സിനിമ നിർമിക്കുന്നത്.
സ്റ്റാന്റ്അപ്പ് നവംബറിൽ എത്തും
09:45 AM Sep 29, 2019 | Deepika.com