+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ക്കു​പ​ള്ള​ത്തി​ന് 201 കോ​ടി​യു​ടെ ബ​ജ​റ്റ്

അ​ണ​ക്ക​ര: ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്ത് 20,81,30,700 രൂ​പ​യു​ടെ ബ​ജ​റ്റ് അം​ഗീ​ക​രി​ച്ചു. ഹ​രി​ത​കേ​ര​ളം, ആ​ര്‍​ദ്രം, ലൈ​ഫ്, വി​ദ്യാ​ഭ്യാ​സം, ഭ​വ​ന നി​ര്‍​മാ​ണം, കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്ക്
ച​ക്കു​പ​ള്ള​ത്തി​ന് 201 കോ​ടി​യു​ടെ ബ​ജ​റ്റ്
അ​ണ​ക്ക​ര: ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്ത് 20,81,30,700 രൂ​പ​യു​ടെ ബ​ജ​റ്റ് അം​ഗീ​ക​രി​ച്ചു. ഹ​രി​ത​കേ​ര​ളം, ആ​ര്‍​ദ്രം, ലൈ​ഫ്, വി​ദ്യാ​ഭ്യാ​സം, ഭ​വ​ന നി​ര്‍​മാ​ണം, കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്ക് ഊ​ന്ന​ല്‍ ന​ല്‍​കു​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് അം​ഗീ​ക​രി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ കൃ​ഷ്ണ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.