തൊടുപുഴ: ഫാര്‍മേഴ്സ് അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയുടെ വണ്ണപ്പുറത്ത് ആരംഭിക്കുന്ന വെളിച്ചെണ്ണ യൂണിറ്റിന്റെയും കാലിത്തീറ്റ ഉല്‍പ്പാദന യൂണിറ്റിന്റെയും കൂവപ്പൊടി യൂണിറ്റിന്റെയും ഉദ്ഘാടനം പി.ജെ.ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.
കമ്പനി ഷോറുമിന്റെ ഉദ്ഘാടനം പഞ്ചായത്ത് ക്ഷമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് സണ്ണി കളപ്പുരയും കാലിത്തീറ്റ വിതരണോല്‍ഘാടനം കെയ്കോസ് പ്രസിഡന്റ് അനീഷ് കിഴക്കേലും നിര്‍വഹിച്ചു. ചെയര്മാന് എന്‍.ജെ.ഹെര്‍മിസ് അധ്യക്ഷത വഹിച്ചു.
ആപ്കോസ് പ്രസിഡന്റ് എം.ടി. ജോണി പ്രസംഗിച്ചു. മാനേജിംഗ് ഡയറക്ടര്‍ ജോണി ജോര്‍ജ് സ്വാഗതവും സിഇഒ രാജു പാറയ്ക്കല്‍ നന്ദിയും പറഞ്ഞു.