+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊഴിൽ പരിശീലനം

അ​റ​ക്കു​ളം: കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ല്‍ കു​ടും​ബ​ശ്രീ​യു​മാ​യി സ​ഹ​ക​രി​ച്ച് അ​റ​ക്കു​ള​ത്ത് ന​ട​ത്തു​ന്ന ദീ​ന്‍ ദ​യാ​ല്‍ ഉ​പാ​ധ്യാ​യ ഗ്രാ​മീ​ണ കൗ​ശ​ല്യ യോ​ജ​ന പ​ദ്ധ​തി
തൊഴിൽ പരിശീലനം
അ​റ​ക്കു​ളം: കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ല്‍ കു​ടും​ബ​ശ്രീ​യു​മാ​യി സ​ഹ​ക​രി​ച്ച് അ​റ​ക്കു​ള​ത്ത് ന​ട​ത്തു​ന്ന ദീ​ന്‍ ദ​യാ​ല്‍ ഉ​പാ​ധ്യാ​യ ഗ്രാ​മീ​ണ കൗ​ശ​ല്യ യോ​ജ​ന പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള തൊ​ഴി​ല്‍ പ​രി​ശീ​ല​ന​ത്തി​ലേ​യ്ക്ക് എ​വോ​ണ്‍ ഫെ​സി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് സ​ര്‍​വീ​സ​സ്, ഐ​ടി എ​നേ​ബി​ള്‍​ഡ് സ​ര്‍​വീ​സ്, എ​ഫ് ആ​ന്‍​ഡ് ബി ​സ​ര്‍​വീ​സ് കോ​ഴ്‌​സു​ക​ളി​ലേ​ക്ക് 18 നും 30 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള യു​വ​തി , യു​വാ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്നു. താൽപ​ര്യ​മു​ള്ള​വ​ര്‍ ഏ​പ്രി​ല്‍ മൂ​ന്നി​നു മു​ന്‍​പാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക ഫോ​ണ്‍: 9656183779, 9495258328.