+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ജ​ന്യ ര​ക്ത​പ​രി​ശോ​ധ​ന ക്യാ​ന്പ്

കോ​ലാ​നി: ജ​ന​ര​ഞ്ജി​നി വാ​യ​ന​ശാ​ല​യി​ൽ തൊ​ടു​പു​ഴ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൻ​എ​ബി​എ​ച്ച് അം​ഗീ​കാ​ര​മു​ള്ള യു ​ടേ​ക് കെ​യ​ർ മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി​യു​ടെ സ​ഹ
സൗ​ജ​ന്യ ര​ക്ത​പ​രി​ശോ​ധ​ന ക്യാ​ന്പ്
കോ​ലാ​നി: ജ​ന​ര​ഞ്ജി​നി വാ​യ​ന​ശാ​ല​യി​ൽ തൊ​ടു​പു​ഴ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൻ​എ​ബി​എ​ച്ച് അം​ഗീ​കാ​ര​മു​ള്ള യു ​ടേ​ക് കെ​യ​ർ മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഏ​പ്രി​ൽ ഒ​ന്നി​നു രാ​വി​ലെ ഏ​ഴു​മു​ത​ൽ 8.30 വ​രെ സൗ​ജ​ന്യ ര​ക്ത​പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തും.