+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​പ്പൂ​ണി​ത്തു​റയിൽ ബ​ജ​റ്റ് പാ​സാ​യി

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഒ.​വി. സ​ലിം അ​വ​ത​രി​പ്പി​ച്ച 201718 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് കൗ​ണ്‍​സി​ൽ യോ​ഗം അം​ഗീ​ക​രി​ച്ചു. മു​ൻ​നീ​ക്കി​യി​രി​പ്
തൃ​പ്പൂ​ണി​ത്തു​റയിൽ  ബ​ജ​റ്റ് പാ​സാ​യി
തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഒ.​വി. സ​ലിം അ​വ​ത​രി​പ്പി​ച്ച 2017-18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് കൗ​ണ്‍​സി​ൽ യോ​ഗം അം​ഗീ​ക​രി​ച്ചു. മു​ൻ​നീ​ക്കി​യി​രി​പ്പ് ഉ​ൾ​പ്പെ​ടെ 81,79,44,998 രൂ​പ വ​ര​വും 76,42,72,640 രൂ​പ ചെ​ല​വും 5,36,72,358 രൂ​പ നീ​ക്കി​ബാ​ക്കി​യും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്.
ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ച​ന്ദ്രി​കാ​ദേ​വി​യാ​ണ് ബ​ജ​റ്റ് പാ​സാ​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. വൈ​സ് ചെ​യ​ർ​മാ​ൻ ഒ.​വി. സ​ലിം മ​റു​പ​ടി പ​റ​ഞ്ഞു.